Breaking News
ദയനീയ തോൽവി, കീവിസിനോടും തോറ്റു
ദുബായ്:ട്വന്റി20 ലോകകപ്പിൽ സെമി പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ച് ന്യൂസീലൻഡിനെതിരായ നിർണായക മത്സരത്തിൽ ഇന്ത്യയ്ക്ക് കനത്ത തോൽവി. ടോസ് നഷ്ടപ്പെട്ടത് മുതൽ തൊട്ടതെല്ലാം പിഴച്ച ഇന്ത്യയെ എട്ടു വിക്കറ്റിനാണ് ന്യൂസീലൻഡ് തകർത്തുവിട്ടത്. പാക്കിസ്ഥാനെതിരായ...