Breaking News
ഇന്ത്യക്കെതിരായ ട്വന്റി-20 പരമ്പര ശ്രീലങ്കയ്ക്ക്
കൊളംബോ: ഇന്ത്യക്കെതിരായ ട്വന്റി-20 പരമ്പര ശ്രീലങ്ക നേടി. അവസാന മത്സരത്തിൽ മിന്നും ജയം സ്വന്തമാക്കിയാണ് ആതിഥേയർ പരമ്പര നേടിയത്. ഇന്ത്യയെ ഏഴ് വിക്കറ്റിന് തോൽപ്പിച്ചു. ലങ്കൻ ബൗളർമാർ വരിഞ്ഞുമുറുക്കിയപ്പോൾ ആദ്യം...