ചെന്നൈ: ഇന്ത്യ-ചൈന രണ്ടാം അനൗപചാരിക ഉച്ചകോടിക്കായി ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ് ഇന്ന് ചെന്നൈയിലെത്തും. ഇന്നും നാളെയും ചെന്നൈക്ക് സമീപം മഹാബലിപുരത്താണ് ഉച്ചകോടി നടക്കുന്നത്. ഇരുനേതാക്കളുടേയും കൂടിക്കാഴ്ചയില്‍ കശ്മീര്‍ വിഷയമായേക്കും....
ചെന്നൈ: ഇന്ത്യാ ചൈന രണ്ടാം അനൗദ്യോഗിക ഉച്ചകോടി ഇന്ന് മഹാബലിപുരത്ത് നടക്കും. നാല് വ്യത്യസ്ഥ യോഗങ്ങളിലായി അഞ്ച് മണിക്കൂറോളം പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷീ ചിന്‍പിങും കൂടിക്കാഴ്ച നടത്തും....
ഡോക് ലാം പോലെയുള്ള സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ഇന്ത്യ ശ്രമിക്കണമെന്ന് ചൈനയുടെ മുന്നറിയിപ്പ്. ചൈനീസ് വിദേശകാര്യമന്ത്രി വാംഗ് യീ ആണ് ഇന്ത്യയ്ക്ക് ‘ഉപദേശം’ നല്‍കിയത്. ഡോക്ലാംമില് നിന്ന് ഇന്ത്യ പാഠമുള്‍ക്കൊള്ളണമെന്നും യീ...