Home app
ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചു
സിക്കിം, അരുണാചല്‍ മേഖലകളിലെ 1400 കിലോമീറ്റര്‍ ഭാഗത്ത് ഇന്ത്യ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചു. ഇന്ത്യ-ചൈന തര്‍ക്കം രൂക്ഷമായതോടെയാണ് നടപടി. 45,000-ത്തോളം സൈനികരെ വിവിധ ഭാഗങ്ങളിലായി വിന്യസിച്ചിട്ടുണ്ടെന്നാണ് വിവരം. അതീവജാഗ്രത പാലിക്കാന്‍...