Breaking News
അഹമ്മദാബാദ് ഏകദിനത്തിൽ ഇന്ത്യയ്ക്ക് ജയം,1000–ാമത്തെ മത്സരത്തിന് വിജയത്തിളക്കം
അഹമ്മദാബാദ് :ആയിരം ഏകദിനം കളിക്കുന്ന ആദ്യ രാജ്യമെന്ന റെക്കോർഡിനൊപ്പം ഇന്ത്യയ്ക്ക് ജയവും.രാജ്യാന്തര ക്രിക്കറ്റിലെ 1000–ാമത്തെ മത്സരത്തിന് വിജയത്തിളക്കം സമ്മാനിച്ച് അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ ജയത്തോടെ വെസ്റ്റിൻഡീസിനെതിരായ പരമ്പരയിൽ ഇന്ത്യ മുന്നിലെത്തി...