Breaking News
വനിതാ ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ പാകിസ്ഥാനെ തകർത്ത് ഇന്ത്യ,ജയം 107 റൺസിന്
മൗണ്ട് മൗംഗാനുയി: വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പ് മത്സരത്തിൽ ഇന്ത്യന്‍ ബൗളിംഗ്നിരയ്ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാനാകാതെ തകര്‍ന്നടിഞ്ഞ് പാകിസ്ഥാന്.43-ാം ഓവറില്‍ 137 റണ്‍സിന് അവസാന ബാറ്ററും പുറത്തായതോടെ ഇന്ത്യന്‍ വനിതകൾ 107...