Breaking News
പാക്കിസ്ഥാനെ തോൽപ്പിച്ച് ഇന്ത്യയ്ക്ക് ഏഷ്യാകപ്പിൽ വിജയത്തുടക്കം
ഏഷ്യാകപ്പിൽ ഇന്ത്യയ്ക്ക് വിജയത്തുടക്കം. പാക്കിസ്ഥാനെ 5 വിക്കറ്റിന് ഇന്ത്യ തോൽപ്പിച്ചു. 148 റൺസ് വിജയലക്ഷ്യം 2 പന്തുകൾ ബാക്കി നിൽക്കെ മറികടന്നു.ബാറ്റുകൊണ്ടും ബോളുകൊണ്ടും തിളങ്ങിയ ഹാര്‍ദ്ദിക്ക് പാണ്ട്യയാണ് ഇന്ത്യയുടെ വിജയശില്‍പ്പി....