Film News
‘മുന്‍ അറിവാന്‍ ‘ ആദില്‍ തമിഴിലേക്ക്
ഡാന്‍സ് റിയാലിറ്റി ഷോയുടെ അവതാരകനായെത്തി ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് ആദില്‍ ഇബ്രാഹിം. മലയാള സിനിമയില്‍ ചുവടുറപ്പിച്ച ശേഷം തമിഴിലേക്ക് അരങ്ങേറാനൊരുങ്ങുകയാണ് ആദിലിപ്പോള്. കാര്‍ത്തിക് സുബ്ബരാജിന്റെ അസോസിയേറ്റ് വിജയരാജ്...