Latest News
എഴുതാനും വായിക്കാനും അറിയില്ല, മന്ത്രിക്ക് വേണ്ടി ഗവര്‍ണര്‍ സത്യവാചകം ചൊല്ലി
ഛത്തീസ്ഗഢ്: ജനങ്ങള്‍ വോട്ട് ചെയ്ത് ജയിപ്പിച്ച മന്ത്രിക്ക് എഴുതാനും വായിക്കാനും അറിയണമെന്നുണ്ടോ? ആവശ്യമില്ലെന്നാണ് ചത്തീസ്ഗഢിലെ കോണ്ട നിയോജകമണ്ഡലത്തിലുള്ളവരുടെ വാദം. അതുകൊണ്ടാണല്ലോ എഴുത്തും വായനയും അറിയാത്ത കവാസി ലഖ്മയെ ജനങ്ങള്‍ ഇരുപത്...