Breaking News
ശരീരത്തിൽ പുരുഷബീജം; മരണം വിഷം ഉള്ളിൽ ചെന്ന്; ഇലന്തൂരിലെ ബാങ്ക് ജീവനക്കാരിയുടെ മരണത്തിൽ ദുരൂഹതയെന്ന് മകള്‍
പത്തനംതിട്ട: ബാങ്ക് ജീവനക്കാരിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് മകൾ വീണ്ടും രംഗത്ത്. ആത്മഹത്യ ചെയ്ത നിലയില്‍ ആണ് സ്ത്രീയെ കണ്ടെത്തിയത്. ഇവരുടെ രഹസ്യഭാഗത്ത് പുരുഷ ബീജം കണ്ടെത്തിയിരുന്നു. അന്വേഷണങ്ങള്‍ ഈ...