Entertainment
ഐഎഫ്എഫ്കെയിലേക്കുള്ള മലയാള സിനിമകളുടെ തെരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിപൂര്വ്വവുമല്ലാതായതിൽ പ്രതിഷേധിച്ച് സ്വതന്ത്ര സിനിമാ പ്രവർത്തകർ;ലഘുലേഖയുടെ പ്രകാശനം നടന്നു/Video
രാജ്യാന്തര ചലച്ചിത്ര മേളകളിൽ സമാന്തര സിനിമകൾക്ക് വേണ്ടത്ര പരിഗണന നൽകുന്നില്ലെന്ന ആക്ഷേപവുമായി സിനിമാ പ്രവർത്തകരുടെ പ്രതിഷേധം.ഐഎഫ്എഫ്കെയിലേക്കുള്ള മലയാള സിനിമകളുടെ തെരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിപൂര്വ്വവുമല്ലാതായതിലാണ് പ്രതിഷേധം. പ്രധാന വേദിയായ ടാഗോർ തീയറ്ററിന്റെ...