Breaking News
ഏലത്തോട്ടത്തിൽ ജോലി ചെയ്തിരുന്ന സ്ത്രീകളുടെ മേൽ മരം ഒടിഞ്ഞ് വീണു; ഒരാൾ മരിച്ചു
ഇടുക്കിയിലെ ആമയാറിൽ ദേഹത്ത് മരം ഒടിഞ്ഞ് വീണ് തോട്ടം തൊഴിലാളിയായ ഒരു സ്ത്രീ മരിച്ചു. ഏലത്തോട്ടത്തിൽ ജോലി ചെയ്തിരുന്ന തൊഴിലാളികളുടെ ദേഹത്താണ് മരം വീണത്. അപകടത്തില്‍ മറ്റ് രണ്ട് സ്ത്രീകൾക്ക്...