ന്യൂഡല്‍ഹി : കൊവാക്സിനും കോവിഷീല്‍ഡും വാക്സീനുകള്‍ കൂട്ടി കലര്‍ത്തുന്നത് ഫലപ്രദമെന്ന് ഐസിഎംആര്‍. ഇങ്ങനെയുള്ള മിശ്രിതത്തിന് ഫലപ്രാപ്തി കൂടുതലെന്നും ഐസിഎംആര്‍ വ്യക്തമാക്കുന്നു. ഈ മിശ്രിതം വൈറസിനെ മെച്ചപ്പെട്ട രീതയില്‍ പ്രതിരോധിക്കുമെന്നും ഐസിഎംആര്‍ അറിയിച്ചു....
ന്യൂഡല്‍ഹി: പക്ഷിപ്പനി ബാധിച്ച് ഒരാള്‍ മരിച്ചുവെന്ന വാര്‍ത്തയ്ക്ക് പിന്നാലെ വിശദീകരണവുമായി ഐ.സി.എം.ആര്. വളരെ അപൂര്‍വമായി മാത്രമേ പക്ഷിപ്പനി മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് പടരുവെന്ന് ഐ.സി.എം.ആര് മേധാവി രണ്‍ദീപ് ഗുലേറിയ പറഞ്ഞു....
ന്യൂഡൽഹി:ഗര്‍ഭിണികള്‍ക്കും കൊവിഡ് വാക്സിന് നല്‍കാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. കൊവിഡിനെ ചെറുക്കാന്‍ വാക്സിന് ഗര്‍ഭിണികള്‍ക്ക് ഉപയോഗപ്രദമാണെന്നും അവര്‍ക്ക് വാക്സിന് കുത്തിവയ്പ്പ് നല്‍കണമെന്നും ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ ബല്‍റാം ഭാര്‍ഗവ പറഞ്ഞു....
ന്യൂഡൽഹി:രാജ്യത്ത് കൊവിഡ് പരിശോധന വേഗത്തിലാക്കാൻ വികസിപ്പിച്ച സലൈൻ ഗാർഗിൾ ആർടിപിസിആർ പരിശോധനയ്ക്ക് ഇന്ത്യൻ കൗണ്‍സിൽ ഓഫ് മെഡിക്കൽ റിസേർച്ചിന്റെ അനുമതി. കൗണ്‍സിൽ ഓഫ് സയന്റിഫിക് റിസർച്ചിന്റെ (സിഎസ്ഐആർ) കീഴിൽ നാഗ്പുർ...
ഡല്‍ഹി : രാജ്യത്ത് 64 ലക്ഷം പേര്‍ക്ക് കോവിഡ് വന്നുപോയിരിക്കാമെന്ന് ഐസിഎംആര്‍. രോഗം വന്നുപോയവരില്‍ കൂടുതലും 18 നും 45 നും ഇടയില്‍ പ്രായമുള്ളവരാണ്. ഐസിഎംആര്‍ നടത്തിയ സെറോ സര്‍വേ...
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് പ്രതിസന്ധി മാസങ്ങളോളം നീണ്ടുനില്‍ക്കാമെന്നും വലിയ വിഭാഗം ജനങ്ങള്‍ക്ക് രോഗം ബാധിക്കാനുളള സാധ്യതയുണ്ടെന്നും ഐസിഎംആര്‍. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലായി നടത്തിയ സീറോ സര്‍വേ സംബന്ധിച്ചുള്ള വിവരങ്ങള്‍ വ്യക്തമാക്കുന്ന...