Business
കമ്പനിയെ ട്രെന്റിയാക്കാന് പ്രായമായവരെ ഐബിഎം പിരിച്ചുവിടുന്നു; ഒരു ലക്ഷം പേരെ പിരിച്ചുവിട്ടെന്ന് ആരോപണം
ഗൂഗിള്‍ ആമസോണ്‍ തുടങ്ങിയ കമ്പനികളെ പോലെ ‘ട്രെന്റി’യാകാന്‍ പ്രായമായ ജീവനക്കാരെ ഐബിഎം പിരിച്ചുവിട്ടതായി വെളിപ്പെടുത്തല്‍. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെയാണ് ഒരു ലക്ഷത്തോളം പേര് പ്രായ വിവേചനത്തിന് ഇരയായി പിരിച്ചുവിടപ്പെട്ടതെന്നാണ് വെളിപ്പെടുത്തല്‍....