Latest News
ആഹാരത്തില്‍ തലമുടി; ഭര്‍ത്താവ് ഭാര്യയുടെ തല മൊട്ടയടിച്ചു
ധാക്ക: ആഹാരത്തില്‍നിന്ന് തലമുടി കിട്ടിയതില്‍ ദേഷ്യം വന്ന ഭര്‍ത്താവ് ഭാര്യയുടെ തല മൊട്ടയടിച്ചു. ബംഗ്ലാദേശിലെ ജോയ്പുര്‍ഹാത്തിലെ വടക്കുപടിഞ്ഞാറന്‍ ജില്ലയിലാണ് സംഭവം. ഇയാളെ പൊലീസ് അറസ്റ്റുചെയ്തു. 35 കാരനായ ബാബു മൊണ്ടാല്‍...