National
കാമുകിയെ വിട്ട് തരണമെന്നാവശ്യപ്പെട്ട് ഫോണ്‍ വിളിച്ച് ശല്യപ്പെടുത്തി; ഭാര്യയുടെ കാമുകനെ ഭര്‍ത്താവ് കുത്തിക്കൊന്നു
ബംഗളൂരു: കാമുകിയെ വിട്ട് തരണമെന്നാവശ്യപ്പെട്ട് ഫോണ്‍ വിളിച്ച് ശല്യപ്പെടുത്തിയതിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയുടെ കാമുകനെ വിളിച്ചു വരുത്തി കുത്തി കൊലപ്പെടുത്തി. ബംഗളൂരുവിലെ ബൈദരഹള്ളിയിലാണ് സംഭവം. ബൈദരഹള്ളി സ്വദേശിയായ ട്രക്ക് ഡ്രൈവര്‍...