Alappuzha
ഭർത്താവിന് കോവിഡ് ബാധിച്ചെന്ന് സംശയം: അധ്യാപിക തീകൊളുത്തി മരിച്ചു
ഹരിപ്പാട്:സൗദിയിൽ ജോലിചെയ്യുന്ന ഭർത്താവിന് കോവിഡ് ബാധിച്ചെന്ന സംശയത്തിൽ അധ്യാപികയായ ഭാര്യ തീകൊളുത്തി ആത്മഹത്യചെയ്തു. നങ്ങ്യാർകുളങ്ങര കളത്തിൽ ബിജുകുമാറിന്റെ ഭാര്യ പ്രേമ ഗോവിന്ദ് (40) ആണ് മരിച്ചത്. ശനിയാഴ്ച പുലർച്ചേ വീടിനുസമീപമാണ്...