Breaking News
ഭർത്താവ് മരിച്ചു,പിന്നാലെ കുളത്തില്‍ ചാടിയ ഭാര്യയും ഒരു മകളും മരിച്ചു, മറ്റൊരു മകൾ ആശുപത്രിയിൽ
ചെന്നൈ: ഭര്‍ത്താവ് മരിച്ചതിന് പിന്നാലെ കുളത്തില്‍ ചാടിയ ഭാര്യയും മകളും മരിച്ചു. മറ്റൊരു മകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാഗര്‍കോവില്‍ ഒഴുകിനശ്ശേരി ചന്ദന മാരിയമ്മന്‍ സ്ട്രീറ്റിലെ വടിവേല്‍ മുരുകന് (78), ഭാര്യ...