Breaking News
പിഞ്ചു മക്കളുടെ മുന്നിൽ യുവതിയെ കൊന്ന ഭർത്താവ് അറസ്റ്റിൽ
മലപ്പുറം:മക്കളുടെ മുന്നിൽവച്ച് യുവതിയെ കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ. മലപ്പുറം വാഴക്കാട് അനന്തായൂർ സ്വദേശിനി ഷാക്കിറയെയാണ് പുലർച്ചെ ഒന്നരയോടെ വീടിനകത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പ്രതിയായ ഷമീറിനെ മാവൂരില്നിന്നു പൊലീസ്...