Latest News
ഇന്ന് ലോക മനുഷ്യാവകാശദിനം
ഇന്ന് ലോക മനുഷ്യാവകാശദിനം. മനുഷ്യനായ ഒരു വ്യക്തിക്ക് ലഭിക്കേണ്ടതായ അവകാശങ്ങള്‍ക്കുവേണ്ടി ഒരു ദിനം. ഈ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനാണ് ഐക്യരാഷ്ട്രസഭ, ‘സാര്‍വദേശീയ മനുഷ്യവകാശ പ്രഖ്യാപനം’ കൊണ്ടുവന്നത്. മുപ്പത് അനുച്ഛേദങ്ങളാണ് ഇതിലുള്ളത്. യു.എന്‍....