Home app
ഗുര്‍മീതിന്റെ ദത്തുപുത്രി ഹണിപ്രീത് അറസ്റ്റില്‍
ബലാത്സംഗക്കേസില്‍ അറസ്റ്റിലായ ദേര സച്ച സൗദ തലവന്‍ ഗുര്‍മീത് റാം റഹിം സിങ്ങിന്റെ ദത്തുപുത്രി ഹണിപ്രീത് അറസ്റ്റില്‍. ഒരു മാസത്തിലേറെയായി ഒളിവിലായിരുന്ന ഹണിപ്രീത്, റാം റഹിമിന്റെ നിര്‍ദേശമനുസരിച്ച് കീഴടങ്ങുമെന്ന് അറിയിച്ചിരുന്നു....