Latest News
പൊട്ടിത്തെറിച്ചും തീ തുപ്പിയും കിലുവെയ്യ അഗ്നിപര്‍വതം
ഹോണലൂലു: ഹവായി ദ്വീപിലെ കിലുവെയ്യ അഗ്നിപര്‍വതം പൊട്ടിത്തെറിച്ചു. പൊട്ടിത്തെറിയെ തുടര്‍ന്ന് പ്രദേശത്ത് ശക്തമായ ലാവാപ്രവാഹമാണ് കഴിഞ്ഞ ദിവസങ്ങളിലുണ്ടായത്. ലാവ ഒഴുകിപ്പരന്നതിന് പിന്നാലെ പര്‍വതമേഖലയില്‍ തീവ്രതയേറിയ ഭൂകമ്പങ്ങളുമുണ്ടായി. കിലുവെയ്യയുടെ തെക്കുകിഴക്കന്‍ മേഖലയില്‍...