Kerala
2019ല്‍ സംസ്ഥാനത്ത് 27 പൊതു അവധികള്‍
അടുത്തവര്‍ഷം സംസ്ഥാനത്ത് 27 പൊതുഅവധി ദിനങ്ങളുണ്ടായിരിക്കും. മന്ത്രിസഭായോഗത്തിലാണ് 27 അവധി ദിനങ്ങള്‍ ഔദ്യോഗികമായി അംഗീകരിച്ചത്. സെപ്റ്റംബര്‍ 11 തിരുവോണം, സെപ്റ്റംബര്‍ 12 മൂന്നാം ഓണം, സെപ്റ്റംബര്‍ 13 ശ്രീനാരായണഗുരു ജയന്തി,...