Latest News
ജീവനക്കാരുടെ അശ്രദ്ധ, ഗര്‍ഭിണിക്ക് കയറ്റിയത് എച്ച്ഐവി രക്തം; ടെക്നീഷ്യന്മാര്ക്ക് സസ്പെന്ഷന്
ചെന്നൈ: തമിഴ്നാട്ടിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഗര്‍ഭിണിക്ക് നല്‍കിയത് എച്ച്ഐവി ബാധയുള്ള രക്തമെന്ന് പരാതി. സംഭവവുമായി ബന്ധപ്പെട്ട് ആശുപത്രിയിലെ മൂന്ന് ലാബ് അസിസ്റ്റന്റുമാരെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. വിരുധുനഗറിലെ സര്‍ക്കാര്‍...