Latest News
ഹിറ്റ്ലറെക്കുറിച്ചുള്ള വീഡിയോ അപ് ലോഡ് ചെയ്തു; അധ്യാപകരുടെ അക്കൗണ്ടുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി യൂട്യൂബ്
ലണ്ടന്‍: അഡോള്‍ഫ് ഹിറ്റ്ലറെക്കുറിച്ചുള്ള വീഡിയോ അപ് ലോഡ് ചെയ്ത അധ്യാപകരുടെ അക്കൗണ്ടുകള്‍ക്ക് യുട്യൂബ് വിലക്കേര്‍പ്പെടുത്തി. വിദ്വേഷം പരത്തുന്ന ഉള്ളടക്കം പ്രചരിപ്പിക്കുന്നു എന്നാരോപിച്ചാണ് രണ്ട് ചരിത്രാധ്യാപകര്‍ക്കെതിരായ നടപടി. വിദ്വേഷപ്രചരണം തടയുന്നതിന്റെ ഭാഗമായി,...