Bollywood
ഹിമേഷ് റെഷാമ്മിയയും സോണിയ കപൂറും വിവാഹിതരായി
പ്രശസ്ത സംഗീത സംവിധായകനും നടനുമായ ഹിമേഷ് റെഷാമ്മിയ നവമാധ്യമങ്ങളില്‍ പങ്കുവച്ച ഒരു ചിത്രമാണ് ഇന്ന് ബി ടൗണിലെ ഹോട്ട് ടോപ്പിക്ക്. നടി സോണിയ കപൂറുമായുള്ള വിവാഹ ഫോട്ടോയാണ് ഹിമേഷ് പങ്കുവച്ചിരിക്കുന്നത്....