Latest News
മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന് ഹിമാംശു റോയ് ആത്മഹത്യ ചെയ്തു
മഹാരാഷ്ട്രയിലെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനും ഭീകര വിരുദ്ധ സേനയുടെ (എടിഎസ്) മുന്‍ തലവനുമായിരുന്ന ഹിമാംശു റോയ് ആത്മഹത്യചെയ്തു. രാജ്യം ഉറ്റുനോക്കിയ നിരവധി കേസ് അന്വേഷണങ്ങള്‍ക്ക് നേതൃത്വം നല്കിയ ആളാണ് എഡിജിപി...