Breaking News
കോതമംഗലത്ത് മലവെള്ളപ്പാച്ചിൽ;ഫയർഫോഴ്സ് വാഹനം വെള്ളത്തിൽ കുടുങ്ങി
കൊച്ചി:മഴ ശക്തമായതോടെ കോതമംഗലം കുട്ടമ്പുഴ മേഖലയിൽ മലവെള്ളപ്പാച്ചിലും വെള്ളപ്പൊക്കവും. വൈകിട്ട് ഉരുളൻതണ്ണി, ഒന്നാംപാറ, മൂന്നാംബ്ലോക്ക്, ആറാംബ്ലോക്ക്, ക്ണാച്ചേരി, അട്ടിക്കളം, പിണവൂർക്കുടി, ആനന്ദൻകുടി, വെളിയത്തുപറമ്പ് പ്രദേശങ്ങളിൽ ഒട്ടേറെ വീടുകളിലും കൃഷിയിടങ്ങളിലും വെള്ളം...