Automotive
പുതിയ രൂപത്തിലും ഭാവത്തിലും ഹെവി ഡ്യൂട്ടി
ഇരുചക്ര വാഹനവിപണിയില്‍ പകരം വയ്ക്കാനാവാത്ത മുന്നേറ്റമുണ്ടാക്കിയ വാഹനമാണ് ടിവിഎസ് ഹെവി ഡ്യൂട്ടി. നിരന്ന പ്രദേശങ്ങളില്‍ ഉപയോഗിക്കാന്‍ തക്കവിധമായിരുന്നു ഹെവിഡ്യൂട്ടിയുടെ നിര്‍മ്മാണം. തമിഴ്നാട്, ആന്ധ്ര, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലും ഒട്ടുമുക്കാല്‍ ഉത്തരേന്ത്യന്‍...