Home app
സംസ്ഥാനത്ത് കോളറ മുന്നറിയിപ്പ്
സംസ്ഥാനത്ത് കോളറ പടര്‍ന്നുപിടിക്കാന്‍ സാധ്യതയെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ടയിലും മലപ്പുറത്തും കോളറ മരണം സ്ഥിരീകരിച്ചതോടെയാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. കോഴിക്കോട് ജില്ലയില്‍ ആറ് പേര് രോഗം പിടിപെട്ട് ചികിത്സയിലാണ്. കോളറ പടരാന്‍...