Kerala
ശമ്പള ഓർഡിനൻസിന് സ്റ്റേയില്ല; സർക്കാരിന് ഓർഡിനൻസ് ഇറക്കാൻ അധികാരമുണ്ടെന്ന് ഹൈക്കോടതി
കൊച്ചി: ശമ്പളം ഓർഡിനൻസിന് സ്റ്റേയില്ല. സർക്കാരിന് ഓർഡിനൻസ് ഇറക്കാൻ അധികാരമുണ്ടെന്ന് ഹൈക്കോടതി. സർക്കാരിൻറെ അധികാരത്തിൽ ഇടപെടുന്നില്ലെന്നും കോടതി.സംസ്ഥാന സർക്കാർ കൊണ്ടുവന്ന കേരള ദുരന്ത, പൊതുജനാരോഗ്യ അടിയന്തരാവസ്ഥ ഓർഡിനൻസ് നിയമാനുസൃതമെന്ന് ഹൈക്കോടതി....