Breaking News
ഡിജിപിയും എഡിജിപിയും മോന്‍സന്റെ വീട് സന്ദര്‍ശിച്ചത് അനിതയുടെ ക്ഷണപ്രകാരമെന്ന് സർക്കാർ
കൊച്ചി:ഡിജിപിയും എഡിജിപിയും വ്യാജപുരാവസ്തു തട്ടിപ്പു കേസിലെ പ്രതിയായ മോന്‍സന്റെ വീട് സന്ദര്‍ശിച്ചത് അനിത പുല്ലയിലിന്റെ ക്ഷണപ്രകാരമെന്ന് സര്‍ക്കാര്‍. ലോക്നാഥ് ബെഹ്റ ക്രൈംബ്രാഞ്ചിന് നല്കിയ മൊഴിയില്‍ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. അനിത പുല്ലയില്‍...