Latest News
റെക്കോർഡ് തകർത്ത് ഹാരിയുടെ ” സ്പെയര്‍ “
ലോകത്ത് എക്കാലത്തെയും വേഗത്തില്‍ വിറ്റഴിക്കപ്പെടുന്ന നോണ്‍ ഫിക്ഷന്‍ പുസ്തകമെന്ന ഗിന്നസ് റെക്കാഡ് സ്വന്തമാക്കി ബ്രിട്ടീഷ് രാജകുടുംബാംഗം ഹാരി രാജകുമാരന്റെ ആത്മകഥയായ ‘സ്പെയര്‍’.2020ല്‍ പുറത്തിറങ്ങിയ യു.എസ് മുന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ...