Home app
ഹാരിസണ്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തത് ഹൈക്കോടതി റദ്ദാക്കി
കൊച്ചി: ഹാരിസണ്‍ മലയാളം ലിമിറ്റഡ് കമ്പനിയുടെ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തത് ഹൈക്കോടതി റദ്ദാക്കി. ഹാരിസണ്‍ മലയാളം കമ്പനിയുടെ നാല്പതിനായിരത്തോളം ഏക്കര്‍ ഭൂമി ഭൂസംരക്ഷണ നിയമപ്രകാരം ഏറ്റെടുത്ത സ്പെഷല്‍ ഓഫിസര്‍ എം.ജി.രാജമാണിക്യത്തിന്റെ...