Entertainment
സംഗീത കുടുംബത്തിലെ ഇളമുറക്കാരന്; ഹരിശങ്കര്‍
വരികളുടെ അര്‍ത്ഥവും മധുരമായ ഈണവും വശ്യമായ ആലാപനവും കൊണ്ട് ഒരേപോലെ ഹിറ്റായ ഗാനമാണ് ഹരിശങ്കറും ശ്രേയ ഘോഷാലും ചേര്‍ന്നാലപിച്ച തീവണ്ടിയിലെ ജീവാംശമായ് എന്ന അവിസ്മരണീയമായ ഗാനം. ഡോ. ഓമനക്കുട്ടിയുടെ ചെറുമകനും,...