Breaking News
ഹാര്‍ദിക് പട്ടേല്‍ കോൺഗ്രസിൽ
അഹമ്മദാബാദ്:പട്ടീദാര്‍ സംവരണ സമരനായകന് ഹാര്‍ദിക് പട്ടേല്‍ കോൺഗ്രസിൽ ചേർന്നു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിൽ ആയിരുന്നു ഹാർദിക്കിന്റെ കോൺഗ്രസ് പ്രവേശം. മത്സരിക്കാനുള്ള തന്റെ ഉദ്ദേശവും ഹാര്‍ദിക് വ്യക്തമാക്കിയിട്ടുണ്ട്. ലോക്...