Home app
ഹമീദ് അന്‍സാരിയോട് ഇന്ത്യ വിട്ടുപോകാന്‍ ആര്‍എസ്എസ
മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയോട് ഇന്ത്യ വിട്ടുപോകാന്‍ ആര്‍എസ്എസ്. മുതിര്‍ന്ന ആര്‍എസ്എസ് നേതാവും ബിജെപി ഉപദേഷ്ടാവുമായ ഇന്ദ്രേഷ് കുമാറാണ് വിവാദ പരാര്‍ശം നടത്തിയത്. ഇന്ത്യയിലെ മുസ്ലീം ജനവിഭാഗത്തിന്റെ സുരക്ഷ സംബന്ധിച്ച്...