Latest News
ഉത്തര്‍പ്രദേശ് സെക്രട്ടേറിയേറ്റില്‍ ജീവനക്കാര്‍ക്ക് കുടിക്കാന്‍ ഇനി അരഗ്ലാസ് വെള്ളം മാത്രം
ലഖ്നൗ: വെള്ളം പാഴാക്കാതിരിക്കാന് പുതിയ നിര്‍ദ്ദേശവുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ഉത്തര്‍പ്രദേശ് സെക്രട്ടേറിയേറ്റില്‍ ജീവനക്കാര്‍ക്ക് കുടിക്കാന്‍ ഇനി അരഗ്ലാസ് വെള്ളം മാത്രമേ ലഭിക്കൂ. കൂടുതല്‍ വെള്ളം വേണമെങ്കില്‍ വീണ്ടും...