Kerala
ജലന്ധര്‍ പീഡനം; കന്യാസ്ത്രീയുടെ സംരക്ഷണത്തിനായി പോലീസ് എന്ത് ചെയ്തെന്ന് ഹൈക്കോടതി
ജലന്ധര്‍ ബിഷപ്പിനെതിരെ പരാതി നല്കിയ കന്യാസ്ത്രീകളുടെ സംരക്ഷണത്തിനായി പോലീസ് എന്ത് ചെയ്തെന്ന് ഹൈക്കോടതി. ഇരയുടെയും സാക്ഷികളുടെയും സംരക്ഷണം സര്‍ക്കാര്‍ ഉറപ്പാക്കണം. ഇതിന് സര്‍ക്കാര്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് കോടതി ചോദിച്ചു....