Kerala
ദേവഗൗഡയ്ക്ക് രാഹുലിന്റെ പിറന്നാള്‍ ആശംസയും ക്ഷമാപണവും
ദേവഗൗഡ ഇന്ന് 65ാം പിറന്നാള്‍ ആഘോഷിക്കുമ്പോള്‍ രാഹുല്‍ഗാന്ധി പിറന്നാള്‍ ആശംസകള്‍ മാത്രമല്ല ക്ഷമാപണവും നടത്തി. ഇന്ത്യയുടെ മുന്‍പ്രധാന മന്ത്രിയായിരുന്ന ഗൗഡ ഇന്നലെ തിരുമല ക്ഷേത്രദര്‍ശനത്തിനെത്തിയിരുന്നു. ദേവഗൗഡയുടെ ആശംസ നേര്‍ന്ന രാഹുല്‍,...