Breaking News
അണ്‍ലോക്ക് 3; ജിമ്മിൽ പോകണമെങ്കിൽ ഇത് പാലിക്കണം, യോഗാ കേന്ദ്രങ്ങളും തുറന്നു പ്രവര്‍ത്തിക്കുന്നതിന് സര്‍ക്കാര്‍ മാര്‍ഗ നിര്‍ദേശങ്ങൾ ഇങ്ങനെ
ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ട ജിമ്മുകളും യോഗ സെന്ററുകളും തുറക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി. ഓഗസ്റ്റ് അഞ്ചുമുതലാണ് ജിമ്മുകളും യോഗ സെന്ററുകളും തുറന്നു പ്രവര്‍ത്തിക്കുക. ഇതിന് മുന്നോടിയായി...