Entertainment
ആ വാര്‍ത്ത തെറ്റ്; ഖുര്‍ബാനിയുടെ ചിത്രീകരണത്തിന് ഷെയ്ന് നിഗത്തിന്റെ പുതിയ ലുക്ക് തടസമല്ലെന്ന് സംവിധായകന്
താടിയും മുടിയും പറ്റെ വെട്ടിയുള്ള ഷെയ്ന് നിഗത്തിന്റെ പുത്തന്‍ ലുക്ക് ഖുര്ബാനിയെ ബാധിക്കില്ലെന്ന് ചിത്രത്തിന്റെ സംവിധായകന്. താടിയും മുടിയും വെട്ടരുതെന്ന നിര്‍ദേശമുണ്ടായിരുന്നിട്ടും ഷെയ്ന് നിഗം അത് അവഗണിച്ചുവെന്ന ആരോപണമുണ്ടായിരുന്നു. വെയില്...