വാഷിംഗ്ടണ്‍: അമേരിക്കയിലെ സിയാറ്റിലിലുണ്ടായ വെടിവയ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. അജ്ഞാതനായ തോക്കുധാരി ആളുകള്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇയാള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയെന്ന് അധികൃതര്‍ അറിയിച്ചു.പ്രാദേശിക സമയം ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം.
തിരുവനന്തപുരം: മന്ത്രി മാത്യു ടി.തോമസിന്റെ ഗണ്മാന് വെടിയേറ്റ് മരിച്ച നിലയില്‍. ആത്മഹത്യയാണെന്ന് പ്രഥമിക നിഗമനം. സ്വന്തം സര്‍വ്വീസ് റിവോള്‍വര്‍ ഉപയോഗിച്ചാണ് വെടിയുതിര്‍ത്തത്. തിരുവനന്തപുരം എആര്‍ ക്യാമ്പിലെ പൊലീസുകാരനായ കൊല്ലം കടയ്ക്കല്‍...