Latest News
ഗിന്നസ് പക്രുവിന് രണ്ടാമത്തെ കുട്ടി പിറന്നു; ആശംസകളുമായി സഹപ്രവർത്തകരും ആരാധകരും
നടൻ ഗിന്നസ് പക്രുവിന് രണ്ടാമതൊരു പെൺകുഞ്ഞ് പിറന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് താരം സന്തോഷം പങ്കുവച്ചിരിക്കുന്നു. മകള്‍ ദീപ്തയോടൊപ്പം കുടുംബത്തിലെ പുതിയ അംഗത്തെ കൈയ്യില്‍ എടുത്ത് നില്ക്കുന്ന ചിത്രമാണ് ഗിന്നസ് പക്രു...