Latest News
ജിസാറ്റ് 29 ഭ്രമണപദത്തില്‍
ഇന്ത്യയുടെ അത്യാധുനിക വാര്‍ത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ്-29 വിജയകരമായി ഭ്രമണപഥത്തില്‍ എത്തി. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് ബഹിരാകാശ കേന്ദ്രത്തിലെ രണ്ടാം വിക്ഷേപണ ഫ്ളോറില്‍ നിന്നാണ് ഉപഗ്രഹം വിക്ഷേപിച്ചത്. ജിഎസ്എല്‍വി മാര്‍ക്ക് 3...