Latest News
വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ അംഗങ്ങളാവുമ്പോള് ജാഗ്രത പാലിക്കണമെന്ന് സൈനികര്‍ക്ക് നിര്‍ദ്ദേശം
ന്യൂഡല്‍ഹി: സൈനികര്‍ക്ക് നിര്‍ദ്ദേശവുമായി മിലിട്ടറി ഓപറേഷന്‍സ് ഡയറക്ടറേറ്റ്. സാമൂഹിക മാധ്യമങ്ങളില്‍ പ്രത്യേകിച്ച് വാട്ട്സ് ആപ്പ് ഗ്രൂപ്പുകളില്‍ അംഗങ്ങളാകുമ്പോള് ജാഗ്രത പാലിക്കണമെന്ന് സൈനിക ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം. വിരമിച്ച സൈനികരുടെ ഗ്രൂപ്പുകളില്‍ പോലും...