തിരുവനന്തപുരം: വൈദ്യുതി കുടിശിക അടയ്ക്കാത്തതിനെ തുടര്‍ന്ന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ച് കെ.എസ്.ഇ.ബി. 2 കോടി 36 ലക്ഷം രൂപയാണ് കുടിശിക അടയ്ക്കാനുള്ളത്. ഈ മാസം 28-ന്...
വ്യാഴാഴ്ച ക്രിക്കറ്റ് ലഹരിയിലാവുന്ന കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും കൊമ്പു കോര്‍ക്കുമ്പോള്‍ കളി കാര്യമാകും. മുംബൈയില്‍ നിന്ന് ഇന്നുച്ചയ്ക്ക് ഒരേ വിമാനത്തില്‍ പറന്നെത്തുന്ന ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ്...
നവംബര്‍ 1ന് തിരുവനന്തപുരത്ത് നടക്കുന്ന ഏകദിന മത്സരത്തിനുള്ള ടിക്കറ്റ് വില്പന ആരംഭിച്ചു. പേടിഎം ആപ്ലിക്കേഷനിലാണ് ടിക്കറ്റ് വില്‍പ്പന നടക്കുന്നത്. മൂന്ന് വിഭാഗത്തിലുള്ള ടിക്കറ്റുകളാണ് ഇപ്പോള്‍ വില്‍പ്പന ആരംഭിച്ചിരിക്കുന്നത്. 2000, 1000...
തിരുവനന്തപുരത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ അന്താരാഷ്ട്ര ടിട്വന്റി മത്സരങ്ങള്‍ നടത്താന്‍ യോഗ്യമാണെന്ന് ബി.സി.സി.ഐയുടെ ടെക്നിക്കല്‍ കമ്മിറ്റിയുടെ വിലയിരുത്തല്‍. ഈ വര്‍ഷം സ്റ്റേഡിയത്തില്‍ ഒരു അന്താരാഷ്ട്ര ടിട്വന്റി മത്സരവും ബി.സി.സി.ഐ. അനുവദിച്ചു. ഈ...