COA
ഗ്രീൻകാർഡിന്റെ പേരിൽ ഒരു രൂപ പോലും വരിക്കാരിൽ നിന്ന് ഈടാക്കിയിട്ടില്ല;സാമ്പത്തിക ഇടപാട് നടന്നുവെന്നത് വ്യാജ പ്രചരണമെന്ന് സിഒഎ
കൊച്ചി: കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തിയിരുന്ന ഗ്രീൻകാർഡ് പദ്ധതിയുടെ ഭാഗമായി കേബിൾ ടിവി ഉപഭോക്താക്കളിൽ നിന്നും പണം വാങ്ങി അവരെ വഞ്ചിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഓൺലൈൻ മാധ്യമങ്ങളിലൂടെ നിരന്തരം...