Health
സൗന്ദര്യത്തിനും ആരോഗ്യത്തിനും കഴിക്കാം ഗ്രീന്‍ ആപ്പിള്‍
ചുവന്ന ആപ്പിളിനെപ്പോലെ ഗുണങ്ങളുള്ളതാണ് ഗ്രീന്‍ ആപ്പിളും. വൈറ്റമിന്‍ എ, സി, കെ എന്നിവ ഇതില്‍ ധാരാളമുണ്ട്. കൂടാതെ പൊട്ടാസ്യം, അയണ്‍, കാല്‍സ്യം, ആന്റി ഓക്സിഡന്റുകള്‍, ഫ്ലേവനോയ്ഡുകള്‍ എന്നിവയുടെ കലവറയാണിത്. ഇന്ന്...