Latest News
ഗ്രീസിലെ കാട്ടുതീയില്‍ മരിച്ചവരുടെ എണ്ണം 80 കടന്നു
ഏതന്‍സ്: ഗ്രീസിലെ വിനോദസഞ്ചാര കേന്ദ്രമായ മാട്ടിയില്‍ കാട്ടുതീയില്‍ എണ്‍പതിലേറെപ്പേര്‍ മരിച്ചു. ഇരുന്നൂറിലധികം പേര്‍ക്ക് പൊള്ളലേറ്റു. ഇവരില്‍ 23 പേര് കുട്ടികളാണ്. നിരവധി പേരെ കാണാതായിട്ടുണ്ട്. ഇവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. തീയില്‍...